പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന വെബിനാർ “കന്ധമാൽ കലാപത്തിന് 13 വയസ്സ്”

0 418

ഭാരതത്തിലെ ക്രൈസ്തവ രക്തസാക്ഷിത്വത്തിൻ്റെ സാക്ഷ്യപത്രമായ കന്ധമാൽ കലാപത്തിന് ആഗസ്റ്റ് 25 ന് 13 വയസ്സ് തികയുകയാണ്.
ഇന്നും നീതിക്കുവേണ്ടി കേഴുന്ന രക്തസാക്ഷി കുടുംബങ്ങളോടും കള്ളക്കേസ്സിൽ ജയിലിൽ അടയ്ക്കപ്പെട്ട മിഷനറിമാരോടും ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട്
പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന വെബിനാർ “കന്ധമാൽ കലാപത്തിന് 13 വയസ്സ്” ആഗസ്റ്റ് 25 ബുധൻ വൈകിട്ട് 7 ന് zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.

കന്ധമാൽ കലാപം: ഇൻഡ്യൻ മതേതരത്വത്തിന് ഏറ്റ കളങ്കം. എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ മനുഷ്യാവകാശപ്രവർത്തകനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ ആൻ്റോ അക്കര മുഖ്യ പ്രഭാഷണം നടത്തും.
പി സി ഐ കേരളാ സ്റ്റേറ്റ് ഭാരവാഹികൾ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9847340246, 9446838496

https://us02web.zoom.us/j/8815783321?pwd=M2JTL2lEMGl4RmwvN3NXYU9sbU9XQT09
മീറ്റിംഗിൽ പ്രവേശിക്കുവാൻ മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Meeting ID: 8815783321
Passcode: 2020

You might also like
Comments
Loading...