ഏകദിന സെമിനാർ- സെപ്റ്റംബർ 21 വെള്ളിയാഴ്ച -പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷകൻ

വാർത്ത: റെനു അലക്സ് പൊയ്കയിൽ

0 1,122

കുണ്ടറ: കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സെപ്റ്റംബർ 21 വെള്ളിയാഴ്ച പകൽ 10 മണിമുതൽ 1 മണിവരെയും വൈകിട്ട് 6 മണിമുതൽ 9 മണി വരെയും കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിൽ വച്ച് നടക്കുന്നതാണ്. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ( മുണ്ടിയപള്ളി) കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ഇന്നത്തെ ആനുകാലിക ലോക സംഭവങ്ങളെയും ആസ്പദമാക്കി സംസാരിക്കുന്നു.ഈ അനുഗ്രഹിക്കപ്പെട്ട സെമിനാറിലേക്കു ജാതി മത സഭാ വ്യത്യാസം ഇല്ലാതെ ഏവരെയും ക്ഷണിക്കുന്നു.അനേകരെ ക്രിസ്തുവിലേക്കു നേടുവാൻ ഈ സെമിനാർ മൂലം ഇടയാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഈ മീറ്റിംഗിന്റെ ക്രമീകരണം നടന്നുവരുന്നതായി സഭാ ശുശ്രുഷകൻ പാസ്റ്റർ ജോൺസൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  പാസ്റ്റർ ജോൺസൺ തോമസ്  – 9947876228

You might also like
Comments
Loading...