പ്രളയത്തിൽ താങ്ങായി എക്സൽ മിനിസ്ട്രിസ്

0 534

തിരുവല്ല: പ്രളയത്തിന്റെ നൊമ്പരത്തിൽ തകർന്നവർക്ക് കൈതാങ്ങായി എക്സൽ മിനിസ്ട്രീസും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണലും സഹായമെത്തിക്കുന്നു. ഇന്നലെ മുതൽ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , ആഹാര-വസ്ത്ര വിതരണം തുടങ്ങിയവക്ക് ടീം നേതൃത്വം നൽകുന്നു. കല്ലൂപ്പാറ, എടത്വ, കൂട്ടിക്കൽ, ഇളംകാട് തുടങ്ങിയ സ്ഥലങ്ങളിൽ സഹായം എത്തിക്കുവാനും ശുചീകരണ പ്രേവർത്തങ്ങൾ നടത്തുവാനും കഴിഞ്ഞു . ബെൻസൺ വർഗീസ്, ബ്ലെസ്സൺ പി ജോൺ, ഡെന്നി ജോൺ, സ്റ്റാൻലി റാന്നി, കിരൺ കുമാർ , തുടങ്ങിയവർ നേതൃത്വം നൽകുന്നു.

നിങ്ങൾക്കും കൈകോർക്കാം. 95266 77871

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...