ശാരോൻ ഫെല്ലോഷിപ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

0 757

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിനു 2021- 22ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ആര്യനാട് സഭയിൽ വെച്ചു നടന്ന തിരുവനന്തപുരം ശാരോൻ സൺ‌ഡേ സ്കൂൾ- സി ഇ എം പൊതു സമ്മേളനത്തിൽ
റീജിയൻ അസോസിയേറ്റ് പ്രസിഡന്റ്
പാസ്റ്റർ എം. പി. ജോസഫിന്റെ അധ്യക്ഷതയിൽ
ശാരോൻ തിരുവനന്തപുരം റീജിയൻ പ്രസിഡന്റ്
പാസ്റ്റർ വി. ജെ. തോമസ് സൺഡേസ്കൂൾ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പാസ്റ്റർ സുനു വർഗീസ് (ചെയർമാൻ), പാസ്റ്റർ സോളമൻ (വൈസ് ചെയർമാൻ), പാസ്റ്റർ റ്റിജു വിതുര (സെക്രട്ടറി)
, ജെറിൻ റ്റി.ശാമുവേൽ (ജോയിന്റ് സെക്രട്ടറി),
സജി പച്ചക്കാട് (ട്രഷറർ), പാസ്റ്റർ പ്രവീൺ കുമാർ
(കോർഡിനേറ്റർ),
ജോജൻ ജോസഫ്‌ ,മാത്യു പുള്ളിപാറ
(കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ഭാരവാഹികൾ.

You might also like
Comments
Loading...