എ.ജി അടൂർ സെക്ഷൻ ഒരുക്കുന്ന ” പവർ കോൺഫറൻസ് 2021 ” ഡിസംബർ 9,10, 11 തീയതികളിൽ

0 467

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ” പവർ കോൺഫറൻസ് 2021 ” ഡിസംബർ മാസം 9,10,11 തീയതികളിൽ അടൂരിലുള്ള മാർത്തോമ യൂത്ത് സെന്ററിൽ വെച്ച് നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ടി.ജെ.ശമുവേൽ, പാസ്റ്റർ മാത്യു.കെ. വർഗ്ഗിസ് (പോലീസ് മത്തായി), ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ജോസ്.റ്റി.ജോർജ് എന്നിവർ വചന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

സർക്കാറിന്റെ ഉത്തരവ് പ്രകാരം കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ യോഗങ്ങൾ പകൽ 9:30 മുതൽ 1 മണി വരെ ആയിരിക്കും. ബ്രദർ പ്രിൻസ് ഡാനി സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.

വിശദവിവരങ്ങൾക്ക് ബന്ധപെടുക:

പാസ്റ്റർ ജോർജ് വർഗീസ് (സെക്ഷൻ സെക്രട്ടറി)
+919447755017

പാസ്റ്റർ ജി.സന്തോഷ് (ട്രഷറർ)
+919947751672

You might also like
Comments
Loading...