പിസിഐ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു.

0 871

കോട്ടയം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി പുന:സംഘടിപ്പിച്ചു. പാസ്റ്റർ ജെയിംസ് ജോസഫ്( പ്രസിഡൻ്റ്)
പാസ്റ്റർ നോബിൾ പി തോമസ് ( വർക്കിംഗ് പ്രസിഡൻ്റ്)
പാസ്റ്റർ തോമസ് എം പുളിവേലിൽ, ബ്രദർ. ഫിന്നി പി മാത്യൂ ( വൈസ് പ്രസിഡൻ്റ്മാർ)
പാസ്റ്റർ ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറി)
ബ്രദർ ഏബ്രഹാം ഉമ്മൻ( ട്രഷറാർ)
പാസ്റ്റർ ജിജി ചാക്കൊ, തേക്ക്തോട്( സെക്രട്ടറി)
പാസ്റ്റർ ഷിബു മാത്യു ചെമ്പൂര് ,
പാസ്റ്റർ ഷിബു മാത്യു കുമ്പഴ (ജോയിൻ്റ് സെക്രട്ടറിമാർ)
പാസ്റ്റർ അനീഷ് കൊല്ലംകോട് (സ്റ്റേറ്റ് കോഡിനേറ്റർ)
പാസ്റ്റർ അനീഷ് ഐപ്പ്( മീഡിയ കോഡിനേറ്റർ )
പാസ്റ്റർ രാജീവ് പൂഴനാട് (മിഷൻ കോഡിനേറ്റർ)
പാസ്റ്റർ നൈനാൻ തോമസ്(ചാരിറ്റി കൺവീനർ)
പാസ്റ്റർ ബിനോയ് ചാക്കോ (പ്രയർ കൺവീനർ)
അഡ്വ. ബിനോയ് കൊട്ടാരക്കര( ലീഗൽ സെൽ കോഡിനേറ്റർ )
എക്സിക്യുട്ടീവ് അംഗങ്ങളായി
പാസ്റ്റർ ടൈറ്റസ് ജോൺസൺ,
പാസ്റ്റർ ആർ സി കുഞ്ഞുമോൻ,
പാസ്റ്റർ ടി വൈ ജോൺസൺ ,
പാസ്റ്റർ റെജി വർഗീസ്,
പാസ്റ്റർ ജോമോൻ ജോസഫ് , പാസ്റ്റർ പി.റ്റി തോമസ്,
പ്രൊഫ. രാജു കെ ജോർജ്, ഷിബു മന്ന എന്നിവരെ തെരഞ്ഞെടുത്തു. പതിനാല് ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു. 2022 ജനുവരി 3 മുതൽ 31 വരെ കാസർഗോഡ് നിന്നും തിരുവന്തപുരം വരെ കേരളാ യാത്ര നടത്താനും ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളെ യോഗം അപലപിച്ചു.

You might also like
Comments
Loading...