ഗോസ്പൽ പ്രെയ്‌സ് നൈറ്റ് 2022

0 849

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സി.ഇ.എം ന്റെ നേതൃത്വത്തിൽ 08-01-2022 ശനിയാഴ്ച ഏകദിന മീറ്റിംഗ് വൈകുന്നേരം 7 മുതൽ 9 വരെ സൂമിൽ കൂടി (IST 9:30pm മുതൽ 11:30pm )

ബ്രദർ ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്ക് നേതൃത്വം നൽകുന്നു, പാസ്റ്റർ പ്രിൻസ് റാന്നി ദൈവവചനം ശ്രുശൂഷിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ
പാസ്റ്റർ ബിജിലി സൈമൺ – +965 90963818
പാസ്റ്റർ അജീഷ് സി.കെ – +965 60630935

You might also like
Comments
Loading...