പാസ്റ്റർ ജെയിംസ് ജോസഫിനെ അനുസ്മരിക്കുന്നു.

0 659

സുവാർത്ത ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകനും പിസിഐ സംസ്ഥാന പ്രസിഡൻ്റുമായ പാസ്റ്റർ ജെയിംസ് ജോസഫിനെ പ്രമുഖർ അനുസ്മരിക്കുന്നു.


ജനുവരി 30 ഞായറാഴ്ച വൈകീട്ട് 6.30 pm മുതൽ 8.15 pm വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ അനുസ്മരണ യോഗത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പ്രസ്തുത യോഗത്തിൽ പിസിഐ ദേശിയ നേതാക്കന്മാർ,
സഭാ അധ്യക്ഷന്മാർ , കുടുംബാംഗങ്ങൾ, വേദാദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ, PYC, PWC പ്രവർത്തകർ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകുന്നു. പി സി ഐ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.
Zoom ID: 914 926 5417

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...