ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യാത്ര നടത്തുന്നു

0 327

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ജില്ലയിലെ വിവിധ സഭകളുടെയും,
ഉണർവ്വ് ലക്ഷ്യമാക്കി മാർച്ച്‌ 21, 22 (തിങ്കൾ, ചൊവ്വ) തീയതികളിൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഭാസംഘടനാ വ്യത്യാസങ്ങളില്ലാതെ എല്ലാ ദൈവജനങ്ങളുടെയും കൂട്ടായ്മകളുടെയും ശുശ്രൂഷകന്മാരുടെയും പങ്കാളിത്തവും പ്രാർത്ഥനയും ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.                    

 കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ K.A. Thomas 9847452859 പാസ്റ്റർ സജി ജോൺ 9496189946

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...