ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കാൻ സുവർണ്ണാവസരം

0 940

കേരളത്തിലെ പ്രശസ്ത വേദപഠന സ്ഥാപനമായ റാന്നി, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ  2022- 23 വർഷത്തേക്കുള്ള
മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ചലർ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.


അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർ ഷിപ് സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447207376, +919961731447.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...