ഡോ. എം കെ സുരേഷിനെ ബോർഡ് അംഗമായി നിയമിച്ചു

0 742

ഡോ. എം കെ സുരേഷിനെ കേരള  സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ബോർഡ് അംഗമായി നിയമിച്ചു.

ഡോ. എം കെ സുരേഷ് റാന്നി സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ആണ്. WME ചർച്ച് സൺഡേ സ്കൂൾ ഡയറക്ടർ, ദലിത്  ക്രിസ്ത്യൻ ഡിസ്കഷൻ ഫോറം പ്രസീഡിയം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

മികച്ച മോട്ടിവേഷൻ സ്പീക്കർ, പരിശീലകൻ, യുവജന പ്രവർത്തകൻ, ആക്ടിവിസ്റ്റ്, സംഘാടകൻ എന്ന നിലയിൽ പ്രശസ്തനാണ്. റാന്നി വൃന്ദാവനം സ്വദേശിയാണ്.

ഡോ. ജാസി ഗിഫ്റ്റ് ആണ് കോർപറേഷൻ ചെയർമാൻ.

You might also like
Comments
Loading...