പെന്തകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ

0 786

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ 2022 മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും.

70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കൺവെൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...