വൈപി ഇ തുവയൂർ ക്യാമ്പ് മെയ് 24, 25, 26 തീയതികളിൽ

0 431

വൈ. പി. ഇ തുവയൂർ ക്യാമ്പ് 2022 മെയ് 24, 25, 26 തീയതികളിൽ ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭയിൽ വച്ച് നടത്തപ്പെടും. “TRANSFORMATION THROUGH CHRIST” എന്നുള്ളതാണ് ചിന്താവിഷയം. കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യും , വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി എ ജെറാൾഡ് അദ്ധ്യക്ഷത വഹിക്കും .

പാസ്റ്റർമാരായ വൈ റെജി, പ്രിൻസ് തോമസ്,തോമസ് ഫിലിപ്പ് , അനിൽ കൊടിത്തോട്ടം, ചെയ്സ് ജോസഫ്, ജെയിസ് പാണ്ടനാട്, അനീഷ് തോമസ്, ഡോ.ബെൻസിക് മിറാൻഡ , ബ്രദർ ജോൺ ശമുവേൽ എന്നിവർ ക്ലാസ്സുകൾ നയിക്കും കിഡ്സ് സെഷൻ, പേഴ്സണൽ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, പവർ മീറ്റിംഗ്, ഗെയിംസ്, കരിയർ ഗൈഡൻസ് , സ്നാന ശുശ്രൂഷ ,സുവിശേഷ റാലി, ടാലൻ്റ് പ്രോഗ്രാം തുടങ്ങിയ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ബ്ര.ഫ്ലേവി ഐസക്, സാം ജോൺ, മോസസ് ടൈറ്റസ് എന്നിവർ ഗാനങ്ങൾ ആലപിക്കും. 24 മെയ് 2022, രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും 9 മണിക്ക് പ്രാർത്ഥിച്ച് ക്യാമ്പ് ആരംഭിക്കും

You might also like
Comments
Loading...