യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (UCF) ശുഭദിന സന്ദേശ പരമ്പരയുടെ രണ്ടാമത് 
വാർഷികത്തോടനുബന്ധിച്ചു സമാധാന സന്ദേശ പരസ്യയോഗവും ഗാന നിശയും
ആഗസ്റ്റ്‌ 15 ന്.

0 623

വാർത്ത: ജോ ഐസക്ക് കുളങ്ങര


ഇടക്കാട്‌: ഇടക്കാടുള്ള ദൈവസഭകളുടെ എക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (UCF) ന്റെ ആഭ്യമുഖ്യത്തിൽ പരസ്യ യോഗവും സംഗീത നിശയും .
ശുഭദിന സന്ദേശ പരമ്പരയുടെ രണ്ടാമത്  വാർഷികത്തോടനുബന്ധിച്ചു സമാധാന സന്ദേശ പരസ്യയോഗവും ഗാന നിശയുമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് (UCF). ആഗസ്റ്റ് 15 ന് രാവിലെ 9  മണി മുതൽ തെങ്ങമം, തട്ടാചന്ത, ഇടക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും, അന്നേ ദിവസം വൈകിട്ട്  6 മണി മുതൽ ഇടക്കാട് ഐ പി സി എബനേസർ സഭാ അങ്കണത്തിൽ വെച്ചു ഗോസ്പ്പൽ  മ്യൂസിക്കൽ പ്രോഗ്രാമും നടത്തും

Download ShalomBeats Radio 

Android App  | IOS App 

ക്രൈസ്തവ സംഗീത രംഗത്ത അനുഗ്രഹീതനായ ഇവാഞ്ചലിസ്റ്റ് സുനിൽ സോളമൻ നയിക്കുന്ന ഡിവൈൻ ഹാർപ്പ്ന്റെ സംഗീത നിശയോടൊപ്പം പാസ്റ്റർ റോയി ഉമ്മൻ വചനത്തിൽ നിന്നും സംസാരിക്കും.

6 മണി മുതൽ ലൈവ് ടെലികാസ്റ്റ് ucf ഫേസ്ബുക്ക് പേജിലൂടെയും, pslams tv യിലൂടെയും വീക്ഷിക്കുവുന്നതാണ്. UCF. അഡ്മിൻ പാനൽ അന്ന് നടക്കുന്ന പരുപാടികൾക്കു നേതൃത്വം നൽകുന്നതായിരിക്കും.

You might also like
Comments
Loading...