നൂറനാട് ചാമവിളയിൽ കൺവെൻഷൻ

0 491

അടൂർ: നൂറനാട് ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗവും സംഗീതവിരുന്നും, 2022 ഡിസംബർ 14, 15, 16 തീയതികളിൽ നടക്കും. ചാമവിളയിൽ പാസ്റ്റർ സി. റ്റി. വർഗ്ഗീസിന്റെ ഭവനാങ്കണത്തിൽ വച്ച്, വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ നടക്കുന്നത്.

റവ. പ്രഭാ റ്റി തങ്കച്ചൻ, റവ. എബി എബ്രഹാം, റവ. രാജൻ എബ്രഹാം എന്നിവർ വചനശുശ്രൂഷ നിർവ്വഹിക്കും. ഏ. ജി. സിംഗേഴ്സ് (കായംകുളം സെക്ഷൻ) ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...