മെഗാ ബൈബിൾ ക്വിസ്

0 475

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ കേരള റീജിയൻ Y. P. E ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന മെഗാ ബൈബിൾ ക്വിസ് 2023 മെയ്‌ 13 ശനി 9.30 am മുതൽ 12.30 pm വരെ കുറ്റപ്പുഴ മാടമുക്ക് A G ചർച്ച ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.500 പേരേ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രോഗ്രാമിൽ ഒബ്ജക്റ്റീവ് ടൈപ്പിലുള്ള 100 ചോദ്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. മൈനസ് മാർക്കും ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം 25000/ രൂപ, രണ്ടാം സമ്മാനം 10000/രൂപ, മൂന്നാം സമ്മാനം 5000/ രൂപ. അതിനു താഴെ വരുന്ന ആദ്യത്തെ പത്ത് പേർക്ക് 1000/ രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

പഠിക്കേണ്ട പുസ്തകങ്ങൾ
1- യോശുവ
2- സദൃശ്യവാക്യങ്ങൾ
3- ഡാനിയൽ പ്രവചനം
4- റോമാ ലേഖനം
5- എഫേസ്യർ

Download ShalomBeats Radio 

Android App  | IOS App 

മത്സരത്തിന് സഭാ വ്യത്യാസം പ്രായപരിധിയോ ഉണ്ടായിരിക്കുന്നതല്ല.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
250/ രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

For mor detals :-9495921072
9074788605

You might also like
Comments
Loading...