ബൈബിൾ ക്ലാസ്സ്

0 1,147

തെക്കേമല ശാലേം ബൈബിൾ സ്കൂളിന്റെയും ശാരോൻ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ, ഒക്ടോബർ 10,11(ബുധൻ,വ്യാഴം) ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ തെക്കേമല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു. ആത്മീയജീവിതവും കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ബൈബിൾ ക്ലാസുകൾ എടുക്കുന്നു. പാസ്റ്റർ ജോജി തെക്കേമല, പാസ്റ്റർ അനു കോശി, പാസ്റ്റർ മനോജ് കുഴിമറ്റം, ബ്രെതർ വർഗ്ഗീസ് ജോർജ് എന്നിവർ നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് + 91 9544024894, +91 9744632349

 

You might also like
Comments
Loading...