ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ്

0 1,275

പത്തനംതിട്ട : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 9 ന് തിരുവല്ല ശാരോനിൽ വെച്ചു നടന്ന പൊതുയോഗത്തിലാണ് 2018 മുതൽ 2019 വരെയുള്ള പ്രവർത്തന കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാസ്റ്റർ പി എം ജോൺ ആക്ടിങ് പ്രസിഡന്റെ സ്ഥാനത്തേക്കും, പാസ്റ്റർ ഫിന്നി ജേക്കബ് വൈസ് പ്രസിഡന്റ് ആയും, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റീരിയൽ കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക് പാസ്റ്റർ ജോൺസൺ കെ സാമുവേൽ എന്നിവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ജോൺ തോമസ്

പാസ്റ്റർ ഫിന്നി ജേക്കബ് 

 വൈസ് പ്രസിഡന്റ്

You might also like
Comments
Loading...