സുവിശേഷ മഹായോഗം പ്രാർത്ഥനയോടെ തുടക്കം കുറിച്ചു

0 1,472

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ അടൂർ സെക്ഷൻ 69-മത്  സുവിശേഷ മഹായോഗം ഇന്ന് അടൂർ പ്ലാവിളത്തറ വിലനിലം ജംഗ്ഷൻ വെച്ച് നടക്കുന്ന കൺവെൻഷൻ യു.പി.സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ: മാത്യു ജോൺ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു . പാസ്റ്റർ:ഷെറി ജെ .വെസ്ലി (കുളക്കട) ദൈവവചനം സംസാരിക്കും , ഗാനശുശ്രൂഷ യു.പി.സി അടൂർ സെക്ഷൻ ക്വയർ ടീം  നേതൃത്വം നൽകുന്നു

You might also like
Comments
Loading...