മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി

0 1,493

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റര്‍ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭയും. പ്രളയക്കെടുതി നേരിടാന്‍ 1,00,000/- രൂപ സഭ സമാഹരിച്ചു. പാസ്റ്റര്‍ വിനോദ് ജേക്കബും സഭയുടെ കമ്മറ്റി അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി പ്രസ്തുത തുകയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

You might also like
Comments
Loading...