കുടുംബ നവീകരണ കൺവൻഷനും , സംഗീത വിരുന്നും

0 1,205

കഞ്ഞിക്കുഴി : കുടുംബ നവീകരണ കൺവൻഷൻ ഐ പി സി ഫിലദൽഭിയ സഭയിൽ വെച്ച് ഒക്ടോബർ 28 ഞായറാഴ്ച മുതൽ നവംബർ 4 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ നടത്തുന്നു.

പാസ്റ്റർ സാജൻ ജോയ് , പാസ്റ്റർ സുണർ ജോസഫ് , പാസ്റ്റർ വി. പി. ഫിലിപ്പ് , പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഡോക്ടർ ബ്ലെസ്സൻ മേമനയുടെ നേത്രത്വത്തിലുള്ള സംഗീത ശുശ്രൂഷക്കൊപ്പം ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :  9447358997 / 9961228648

 

You might also like
Comments
Loading...