ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും

0 2,069

സുൽത്താൻബത്തേരി :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ, സുൽത്താൻബത്തേരി സിറ്റി സഭയുടെ ആഭിമുഖ്യത്തിൽ, 2018 നവംബർ 1,2 (വ്യാഴം വെള്ളി) ദിവസങ്ങളിൽ പുത്തൻകുന്നു കോടതിപ്പടിയിൽ വെച്ച് ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും നടത്തപ്പെടും. 2018 നവംബർ 1, 2 (വ്യാഴം വെള്ളി) ദിവസങ്ങളിൽ കാർത്താവിൽ പ്രെസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ബ്രദർ ജമൽസൺ & ടീം ആത്മീയ ഗാനങ്ങൾ ആലപിക്കുന്നു. പാസ്റ്റർ ജെയിംസ് പി ജെ ചുക്കാൻ പിടിക്കുന്ന ഈ ആത്മീയ സംഗമത്തിന്റെ
കൂടുതൽ വിവരങ്ങൾക്ക് : ബ്രെതർ കെ എം രാജൻ +91 7510636484, ബ്രെതർ കെ പി മത്തായി +91 9446836747

You might also like
Comments
Loading...