പാസ്റ്റർ ജോസ് ടി ബേബിക്കായി പ്രാർത്ഥിക്കുക.

0 1,410

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ടി ബേബി ശാരീരിക ക്ലേശങ്ങളാൽ അനന്തപുരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുകയും ഇന്നലെ രാത്രിയോടെ ഭവനത്തിലെക് മടങ്ങുകയും ചെയ്തു, പരിപൂർണ്ണ വിടുതലിനായി എല്ലാ പ്രിയ ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥന ആവശ്യപെടുന്നു.

You might also like
Comments
Loading...