വചനപ്രഘോഷണവും ആത്മീയ ഉണർവ് യോഗവും

പാസ്റ്റർ ജോൺസൺ തോമസ്, കുണ്ടറ

0 896

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഹാളിൽ നവംബർ 20 തീയതി ചൊവ്വാഴ്ച പകൽ 10 മണിമുതൽ 1 മണി വരെയും വൈകിട്ട് 6.00 മണി മുതൽ 9 മണി വരെയും ദൈവ വചന പ്രഘോഷണവും ആത്മീയ ഉണർവ് യോഗവും നടക്കും. പാസ്റ്റർ അനീഷ് ഉലഹന്നാൻ തൃശൂർ പ്രസംഗിക്കും. പാസ്റ്റർ ജോൺസൺ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

You might also like
Comments
Loading...