ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ

0 1,496

പാലുണ്ടാ :– ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ. 2018 ഡിസംബർ 1 ശനിയാഴ്ച 10 മുതൽ 1 മണി വരെ. പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് പാലുണ്ടയിൽ വെച്ച് നടത്തപ്പെടുന്നു. സിസ്റ്റർ . ലില്ലിക്കുട്ടി സാമുവേൽ ബാംഗ്ലൂർ മുഖ്യ സന്ദേശം നൽകുന്നു. പാസ്റ്റർ സ്റ്റീഫൻ വർഗീസ് സംഗീത ശിശ്രൂഷക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് :രമ ജോസഫ് +918547638932 , ജോളി മാത്യു +919446880443

You might also like
Comments
Loading...