പിടവൂർ ബെഥേൽ എ.ജി സഭയുടെയും ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റും ചേർന്ന് സുവിശേഷ മഹായോഗവും സംഗീത വിരുന്നും

വാർത്ത : പാ: റെജിമോൻ.സി.ജോയ്

0 1,523

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ഇവാഞ്ചലിസം ഡിപ്പാർട്മെന്റും, പിടവൂർ ബെഥേൽ എ.ജി സഭയുടെയും നേതൃത്വത്തിൽ, സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ മാസം 4,5 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 വരെ, പിടവൂരിലുള്ള സത്യൻമുക്ക് കൊച്ചു നിലത്തിൽ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു.

പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആന്റണി ജോസഫ് പ്രാർത്ഥിച്ച ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ,പാ. എബി എബ്രഹാം (കോട്ടയം), പാ. അജി ആന്റണി (റാന്നി ) എന്നിവർ ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. പ്രസ്തുത യോഗത്തിൽ, ഹെവൻലി ബീറ്റ്‌സ് (കൊട്ടാരക്കര) ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...