പാസ്റ്റർ ലാസർ വി മാത്യുവിനായി പ്രാർത്ഥിക്കുക

0 4,957

ഈ കാലയളവിൽ ദൈവിക കരങ്ങളിൽ കർത്താവു ശക്തമായി തന്റെ ശ്രുശൂഷക്ക് ഉപയോഗിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാസർ വി മാത്യു ഡിസംബർ 3 ന് ഒരു ഓപ്പൺ ഹാർട്ട് സർജറിക്ക്‌ വേണ്ടി നവംബർ 30 ന് എറണാകുളം ലിസി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആകുന്നു. പ്രിയ കർത്തൃദാസന്റെ സർജറിയുടെ വിജയത്തിനായും ആരോഗ്യം പരിപൂർണമായും വീണ്ടെടുക്കുന്നതിന് വേണ്ടിയും എല്ലാ പ്രിയ ദൈവമക്കളും പ്രത്യേകം പ്രാർത്ഥിക്കുക.

You might also like
Comments
Loading...