അനാഥോത്ത് 2018

0 907

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റിജിയൻ 7 ദിന ഉപവാസ പ്രർത്ഥന റവ എൻ എ തോമസുകുട്ടിയുടെ അദ്യക്ഷതയിൽ ദൈവസഭ ഓവർസിയർ റവ ഡോ കെ സി സണ്ണിക്കുട്ടി വിശ്വവാസത്താൽ വാഗ്ദത്തങ്ങൾ എറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു പാസ്റ്റർ പി.കെ അലക്സ് സ്വാഗതം പറയുകയും പാസ്റ്റർ കെ.സ് സിബിച്ചൻ സങ്കീർത്തനം വായിച്ചു പ്രാർത്ഥിക്കുകയും പാസ്റ്റർ ലാലു തോമസ് പ്രാർത്ഥന വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു 7 ദിനങ്ങളിൽ ക്യപവരപ്രാതരായ ദൈവദാസൻമാർ വചനംഘോഷിക്കുന്നു പ്രയർ സെൽ ഡയറക്ടർ പാസ്റ്റർവി ഡി ജോസഫ് ശുശ്രുഷകക്ക് നേതൃത്യം നൽകുന്നു

You might also like
Comments
Loading...