ഷാലോം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും

0 1,176

മല്ലപ്പള്ളി : കീഴ്വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും . ഡിസംബർ 10 തിങ്കൾ മുതൽ 30 ഞായർ വരെ മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും . ഡോക്ടർ തോമസ് മാമ്മൻ , ഡോക്ടർ ജെ വിൽസൺ ,പാസ്റ്റർ പി ജി മാത്യൂസ് ,തുടങ്ങി 20 ഓളം ദൈവദാസൻമാർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കും . ലോഗോസ് പത്തനാപുരം ഗാനശുശ്രൂഷ നടത്തും പാസ്റ്റർ ബെന്നി ജോസഫ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .താമസിച്ച് മീറ്റിംഗിൽ പങ്കുകൊണ്ട് ഉപസിക്കുവാൻ താല്പര്യമുള്ളവർക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9961444020

You might also like
Comments
Loading...