ലുമിനസ് – 2018 സംസ്ഥാന യുവജന ക്യാമ്പ്

0 1,997

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച് കേരളാ സംസ്ഥാന യുവജന സംഗമം 2018 ഡിസംബർ : 26, ബുധൻ രാവിലെ 8.30 am മുതൽ 28 വെള്ളിയാഴ്ച 10 PM വരെ അടൂർ യു.പി.സി ജൂബിലി ഹാളിൽ. മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലുമുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. യൂത്ത് മിനിട്രി പ്രസിഡന്റ് പാസ്റ്റർ : പി.എ. പ്രദീപ് അറിയിച്ചു. ലുമിനസ് – 2018 (പ്രതിഫലിക്കുക)എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്വാമ്പിൽ ചിന്താവിഷയം: നിങ്ങൾ ലോകത്തിന്റെ വെളിച്ചം എന്നുള്ളതാണ്.താലന്തു പരിശോധന, നോയിംഗ് മിഷൻ ഫീൽഡ്, നമസ്ത് ഈവന്റ്, ചിൽഡ്രൻസ് ഫെസ്റ്റ്, മദ്യത്തിനും മയക്കു മരുന്നിനുമെതിരെ റാലി, ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, മെഗാ ബൈബിൾ ക്വിസ് , പ്രെയിസ് ആന്റ് വർഷിപ്പ്, ഇൻട്രാക്റ്റിവ് സെഷൻസ് തുടങ്ങി വ്യത്യസ്ത പ്രോഗ്രമുകൾ ക്രമികരിച്ചിരിക്കുന്നു. പാസ്റ്റർ: മാത്യു ജോൺ (യു.പി.സി സതേൺ ഡിസ്ട്രിക്റ്റ് പ്രസ്സ്ബിറ്റർ) സമർപ്പണ പ്രാർഥന നടത്തുന്നതും പാസ്റ്റർ: ലിനു തങ്കച്ചൻ ബാഗ്ലൂർ, ബ്രദർ : സെബ്സ്റ്റാൻ പുന്നക്കൽ(അയർലന്ധ്) പാസ്റ്റർ : വില്യം വർഗീസ് (കെച്ചി ), പാസ്റ്റർ: പി.ജിജു (യു.പി.സി സതേൺ ഡിസ്ട്രിക്റ്റ് സെക്രട്ടറി) വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നു. ക്യാമ്പിന്റെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ചീഫ് പാസ്റ്ററൽ: റവ: മാത്യു ജോൺ (ഡി. പ്രസ്സ്ബിറ്റർ), റവ: പി. ജിജു (ഡി. സെക്രട്ടറി)
ജനറൽ കൺവിനേഴ്സ്: പാസ്റ്റർ: പി.എ. പ്രദീപ്, (ഡി:യൂത്ത് മിനിട്രി പ്രസിഡന്റ്) പാസ്റ്റർ: സുരേഷ് ബാബു (ഡി: യൂത്ത് മിനിട്രി സെക്രട്ടറി) പാസ്റ്റർ: എം.എം. മാത്യു( ഡി: മിഷൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി) പാസ്റ്റർ: റോബി: മാത്യു(ഡി: സണ്ടേസ്കൂൾ ഡിവിഷൻ സെക്രട്ടറി) രജിട്രഷൻ: ബ്രദർ . സോണി കെ.ജെ. റാന്നി ഫിനാൻസ്: സ്റ്റർ: റ്റി.ജെ. റ്റൈസ് മീഡീയാ: ബ്രദർ: കോശി. പുല്ലാട് റാലി&സ്റ്റജ് അറജ്മെന്റ്: പാസ്റ്റർ: രജനീഷ്.സെബാസ്റ്റൻ പ്രോഗ്രാം : പാസ്റ്റർ: ബിനു. ബാബു, വേളണ്ടിയർ: ബ്രദർ : അലേഷ്യസ് സോങ്ങ്& വർഷിപ്പ്: പാസ്റ്റർ: ദിലിപ് . എം. കെ,
വിജിലൻസ് : ബ്രദർ: അഗസ്റ്റിൻ എഴുപുന്ന റ്റാബുലേഷൻ: ഫുഡ്: പാസ്റ്റർ: ജോൺസൺ മാത്യു പാസ്റ്റർ: എം.ജെ. ജോസഫ്, സ്ക്രീനിംഗ്: പാസ്റ്റർ: എം. സി. ജോസ്, അക്കോമഡേഷൻ: പാസ്റ്റർ: ഇയ്യുബ്

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്.. email id: upckeralayouth@gmail.com ,Facebook : Kerala UPC youth department , YouTube: UPC youth department Kerala
Mobile number: 9605945387,9947045062

You might also like
Comments
Loading...