അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന മത്സരങ്ങൾ പുരോഗമിക്കുന്നു

0 1,336

ശാലോം ധ്വനി എക്‌സ്‌ക്ലൂസീവ്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺ‌ഡേ സ്‌കൂൾ താലന്ത് പരിശോധന, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ റെജിമോൻ.സി.ജോയ് (ഫസ്റ്റ് എ.ജി. ചർച്ച്, മാവേലിക്കര) പ്രാർത്ഥിച്ചു ആരംഭിച്ച സമ്മേളനം, പാ.സജിമോൻ ബേബി ഉത്‌ഘാടനം ചെയ്യുകയും, ബ്രദർ സുനിൽ.പി. വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

തൃശൂർ മുതൽ തിരുഃവനന്തപുരം വരെയുള്ള 53 സെക്ഷനകളിൽ നിന്നായി ഏകദേശം 600 ഓളം വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ പങ്കെടുക്കുന്നു.

4 വേദികളിൽ നിന്നായി നടക്കുന്ന വിവിധ മത്സരങ്ങളിൽ, അത്യുന്തം വാശിയേറിയതും പോരാട്ട ചൂടിലും ആയിരിക്കുന്നു.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ, സഭ സൂപ്രണ്ട് റവ.ഡോ. പി.എസ്. ഫിലിപ്പ്, ഉത്‌ഘാടനം ചെയ്യൂകയും പാ.ഡി.മാത്യുസിന് (ബെഥേൽ എ ജി ബൈബിൾ കോളേജ് അദ്ധ്യാപകൻ ) പരിഷ്കരിച്ച പാഠ്യ പദദ്ധി പുസ്‌ത്കം നൽകി കൊണ്ട് പ്രകാശനം നിർവഹിക്കുകയും ചെയ്യും എന്ന് ശാലോം ധ്വനി അധികൃതരെ അറിയിച്ചു

 

You might also like
Comments
Loading...