ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ.

0 968

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ന്റെ നേനതൃത്വത്തിൽ “ദൈവ ശബ്ദം 2018”  എന്നപേരിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും ചക്കുവള്ളി ഫെയ്ത് നഗറിൽ വെച്ചു ഡിസംബർ 27 മുതൽ 30 വരെ നടത്തുന്നു. പാസ്റ്റർ കെ. ജോയി കൺവൻഷൻ കൺവീനറായും, പാസ്റ്റർ. ഷാജി ആലുവിള പബ്ലിസിറ്റി & മീഡിയ കൺവീനറുമായിട്ടുള്ള കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേനതൃത്വം കൊടുക്കുന്നു

സെക്ഷൻ പ്രെസ്ബിറ്റർ റെവ. കെ. ജോയി യോഗം ഉത്ഘാടനം ചെയ്യും. റെവ ഡോക്ടർ. പി. എസ്. ഫിലിപ്പ് (ഏ. ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ), റെവ :ജോർജ് മാത്യു (പുതുപ്പള്ളി), റെവ പി. സി. ചെറിയൻ (റാന്നി) , റെവ :സന്തോഷ്‌ തോമസ് (എറണാകുളം )റെവ. ഷാജി യോഹന്നാൻ (കോട്ടയം ) എന്നിവർ വചനം ശുസ്രൂഷിക്കും. പെർസിസ് ജോൺ( ന്യൂ ഡൽഹി ) ഹെവൻലി ബീറ്റ്‌സ് കൊട്ടാരക്കര എന്നിവർ ഗാന ശുശ്രൂഷ നിർവ്വഹിക്കും WMC സമ്മേളനത്തിൽ,റീജ ബിജു (കൊട്ടാരക്കര ) പെർസിസ് ജോൺ, എന്നിവർ ക്ലാസുകൾ നയിക്കും.
W.M.C സെമിനാർ, സി. എ. &സൺഡേ സ്കൂൾ സംയുക്ത സമ്മേളനം, സമാധാന സന്ദേശ റാലി, സെക്ഷൻ സംയുക്ത ആരാധന എന്നിവ പ്രത്യേകാൽ ഉണ്ടായിരിക്കുന്നതാണ്.

You might also like
Comments
Loading...