തൊപ്പിപ്പാള കൺവൻഷൻ

0 1,568

തൊപ്പിപ്പാള: 8 -ാമത് തൊപ്പിപ്പാള കൺവൻഷൻ – 2019 ജനുവരി 10, 11, 12 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ (വൈകിട്ട് 6 മണി മുതൽ 9 മണി വരെ) – കട്ടപ്പന തൊപ്പിപ്പാള താഴത്തുവരിക്കയിൽ ഭവനാങ്കണത്തിൽ വെച്ചു നടത്തപ്പെടുന്നു. IPC കട്ടപ്പന സെന്റർ പാസ്റ്റർ M Tതോമസ് ഉത്ഘാടനം ചെയ്യും. ഈ യോഗങ്ങളിൽ ദൈവദാസന്മാരായ Pr. പി.സി. ചെറിയാൻ, Pr. സുഭാഷ് കുമരകം, Pr. ജെയ്സ് പാണ്ടനാട് എന്നിവർ ദൈവവചനം പ്രഘോഷിക്കും. അനുഗ്രഹീത ക്രൈസ്തവ ഗായകൻ ബിജു പമ്പാവാലി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നതാണ്.
ഈ സുവിശേഷ സംഗമത്തിലേക്കു ഏവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക്: T. U.. തോമസ് താഴത്തുവരിക്കയിൽ
( ഫോൺ-9443041390)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...