അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 -മത് ജനറൽ കൺവൻഷൻ വയനാട്ടിൽ

0 1,314

മലബാർ : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ഇരുപത്തി ഒന്നാമത് ജനറൽ കൺവൻഷനും പൊതു ആരാധനയും വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ 2019 ഫെബ്രുവരി 21 വ്യാഴാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടക്കും. സൂപ്രണ്ട് റവ ഡോ വി റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവ ദാസന്മാർ പ്രസംംഗിക്കും. മലബാാർ ഏ ജി ഗായക സംഗം ഗാനശുശ്രൂഷയ്ക്ക് നേതൃത്യം നൽകും.

You might also like
Comments
Loading...