കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി  സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 (നാളെ)

0 1,708

അസ്സെംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ കീഴിലുള്ള കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി  സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 (നാളെ) വൈകിട്ട് 3.30 നു  അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം  ഡിസ്ട്രിക്റ്റ്  കൗണ്സിൽ സൂപ്രണ്ട് റവ:ഡോ. പി സ് ഫിലിപ്പ് പ്രാർത്ഥിച്ചു  ദൈവജനത്തിനായി തുറന്നു കൊടുക്കുന്നു.  സഭാ പാസ്റ്റർ റ്റി ജി സാമുവേൽ അധ്യക്ഷനായിരിക്കും. ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സെക്ഷൻ പ്രീസ്‌ബിറ്റർമാർ, പുത്രികസംഘടനകളായ C. A, WMC  ഭാരവാഹികൾ,മറ്റ് സഭാ ശ്രുശൂഷകന്മാർ, ശ്രീ ആന്റോ ആന്റിണി M.P, ശ്രീമതി. വീണാ ജോർജ്. MLA, ശ്രീ ചിറ്റയം ഗോപകുമാർ MLA തുടങ്ങിയ രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുക്കും. സഭാ സെക്രെട്ടറി വി ജി ജോർജ് ന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും

You might also like
Comments
Loading...