ചിൽഡ്രൻസ് ഫെസ്റ്റ് 2018

0 1,810

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റീജിയൻ കുമ്പനാട് സെന്റർ യുത്ത് & സണ്ടേസ്കുൾ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ 2018 എപ്രിൽ 23 മുതൽ 27 വരെ കുമ്പനാട് കർമ്മേൽ പ്രയർ സെന്ററിൽ വച്ച് വി.ബി.എസ്  നടത്തപ്പെടുന്നു.

ബൈബിൾ പഠനം ,പപ്പറ്റ് ഷോ , ക്രാഫ്റ്റ് ,ഗെയിം ,മാജിക്ക് ഷോ , ആക്ഷൻ സോങ്ങ് , , കരിയർ ഗൈഡൻസ് , സുവിശേഷ റാലി എന്നി പ്രോഗ്രാമുകൾ വി .ബി .എസ് ന്റെ പ്രത്യേകതകൾ ആണ് . വി.ബി.എസ് കൺവീനറായി പാസ്റ്റർ റെണാൾഡ് കെ. സണ്ണിയും , എസ് എസ് സുപ്രണ്ട് ബ്രദർ റോയി ചെറിയാൻ ,വൈപിഇ ഓർഗനൈസർ ബ്രദർ ബാബു ജോൺ തോമസ് എന്നിവർ നേത്യത്വം നൽകുന്നു

You might also like
Comments
Loading...