ഐ സി പി ഫ് മലപ്പുറം ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി സമ്മേളനം

0 1,056

മലപ്പുറം : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെലോഷിപ്പ് മലപ്പുറം ഏകദിന വിദ്യാർത്ഥി സമ്മേളനം 2019 ജനുവരി 26 ശനിയാഴ്ച രാവിലെ 9:30 മുതൽ 4 മണി വരെ, ചുങ്കത്തറ ഐ പി സി ശാലേം ഹാളിൽ നടക്കും. സമ്മേളനത്തിൽ സുവിശേഷകൻ ബിജു ജേക്കബ് (ഐ സി പി ഫ് പ്രമോഷൻ സെക്രട്ടറി) മുഖ്യപ്രഭാഷകനായിരിക്കും, രജിസ്ട്രേഷൻ ഫീസ് Rs.50/- ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :-സിജോ ജോയ് +919747175765

You might also like
Comments
Loading...