കുമ്പനാട് കൺവെൻഷന് ശേഷം വാഹനാപകടം: പാസ്റ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു.

0 2,337

അടൂർ : കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ ശുശ്രൂഷകൻ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമ്പനാട് കൺവൻഷനിൽ ഇന്ന് (20-1-19) യോഗം കഴിഞ്ഞ് മടങ്ങുന്ന വഴി നൂറനാട് – ആനയടി റോഡിൽ താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള വൈദ്യുതി തൂണിലും സമീപ മതിലിലും ഇടിച്ച് റോഡിലേക്ക് തല കീഴ്മേൽ മറിയുകയായിരുന്നു. ഐ.പി.സി ‘അടൂർ വെസ്റ്റ് സെന്റർ കരുനാഗപ്പള്ളിക്ക് സമീപം കുറ്റിപ്പുറം തഴവ ശുശ്രൂഷകനും ഇടയ്ക്കാട് സ്വദേശിയുമാണ് പാസ്റ്റർ ജോജുമോൻ

You might also like
Comments
Loading...