നിയമിതനായി

0 1,564

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാലോം വാർത്ത ദ്വൈമാസികയുടെ ചിഫ് എഡിറ്റർ ആയി യു.പി.സി ബൈബിൾ കോളേജ് മുൻ അദ്ധ്യാപാകൻ പാസ്റ്റർ: ജോസ് പ്രകാശ് കോട്ടയം നിയമിതനായി
സുവിശേഷ പ്രവർത്തനം ലക്ഷ്യം വെച്ച് തുടങ്ങിയ ശാലോം വാർത്ത ദ്വൈമാസിക 2 വർഷം പിന്നിട്ടിരിക്കുന്നു

You might also like
Comments
Loading...