യു.പി.സി 70-മത് ഡിസ്ട്രിക്ട് കൺവൻഷൻ അടൂരിൽ

0 1,331

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് ഇൻ ഇൻഡ്യ 70-മത് ഡിസ്ട്രിക്ട് കൺവൻഷനും കോൺഫ്രൻസും 2019 ഫെബ്രുവരി 7 വ്യാഴം മുതൽ 10 ഞായർ വരെ യു.പി.സി മിഷൻ കോമ്പൗണ്ട് അടൂർ വെച്ച് നടത്താപ്പെടുന്നു തുടർന്ന് അനുഗ്രഹിത ദൈവദാസന്മാർ ദൈവവചനം ശുശ്രുഷിക്കുന്നു ഗാനശുശ്രുഷ യുണൈറ്റഡ് സിംഗേഴ്സ് അടൂർ പബ്ലിസിറ്റി കൺവിനർ പാസ്റ്റർ സി.ഡി യേശുദാസ് അറിയിച്ചു.

You might also like
Comments
Loading...