ബിബ്ലിയ Qz ഫെസ്റ്റ് -2019 വിജയികളെ പ്രഖ്യാപിച്ചു

0 958

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ. പി. സി. എ, കുറിച്ചിയുടെ അഭിമുഖ്യത്തിൽ ജനുവരി 20 നു വിവിധ സെന്ററുകളിലായി നടന്ന ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.
ഫസ്റ്റ്- സി.ഉദയ. എസ്‌ (ഐ.പി.സി) കൊല്ലം, സെക്കന്റ് – സി. ജെസ്സി തങ്കച്ചൻ (പ്രത്യാശ വർഷിപ്പ് സെന്റർ ) പാക്കിൽ കോട്ടയം, തേർഡ് – ബ്രദർ പോൾസൺ പി.കെ (ഐ.പി.സി) പഴഞ്ഞി തൃശൂർ , പ്രോത്സാഹന സമ്മാനങ്ങൾ – സി.ജോയിസ് മാത്യു (ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം), സി.സൂസൻ നൈനാൻ (ഐ.പി.സി പൂവൻതുരുത്ത്), സി.ജോളി നൈനാൻ (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിഭാഗം റാന്നി ), സി.ബ്രിനി സി.എസ്‌ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ധനുവച്ചപുരം തിരുവനന്തപുരം)
കോട്ടയം, കുറിച്ചി, തിരുവല്ല, റാന്നി എന്നി നാലു സെന്ററുകളിലായാണ് മത്സരങ്ങൾ നടന്നത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുറിച്ചി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വൈ.പി.സി.എ മുൻ ജനറൽ സെക്രട്ടറി ബ്രദർ ഷിബു സക്കറിയ, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു എന്നിവർ വിതരണം ചെയ്യും. പ്രോഗ്രാം ചെയർമാനായി പാസ്‌റ്റർ റെജി പി. കുരുവിളയും കോർഡിനേറ്ററായി പി.എസ്‌ സുജിത്തും പ്രവർത്തിച്ചു.

You might also like
Comments
Loading...