ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ

0 1,139

അടിമാലി: ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ ഫെബ്രുവരി 15 വെള്ളി മുതൽ 17 ഞായർ വരെ അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ,ഷാജു സി.ജോസഫ് ,രാജു പൂവ്വക്കാല ,എന്നിവരാണ് മുഖ്യ പ്രഭാഷകർ .അഡ്വക്കേറ്റ് ജോൺലി ജോഷ്വാ നയിക്കുന്ന സെൻറർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നതാണ്. സോദരി സമാജത്തിന്റെ വാർഷിക സമ്മേളത്തിൽ സിസ്റ്റർ .ഒമേഗ സുനിൽ വചനം ശുശൂഷിക്കും. പി. വൈ. പി യെ ,സണ്ടേസ്കൂൾ വാർഷികത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.. പാസ്റ്റർ.പി.എ.മനോജ് (സെക്രട്ടറി), പാസ്റ്റർ ജോയി പെരുമ്പാവൂർ (സെന്റർ ശുശ്രൂഷകൻ) എന്നിവർ നേതൃത്വം നൽകുന്നു.

You might also like
Comments
Loading...