അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ കൺവെൻഷൻ

അഖിൽ മാത്യു ചാക്കോ - ശാലോം ധ്വനി

0 924

കോഴിക്കോട് :  അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21-ാമത് ബൈബിൾ കൺവെൻഷൻ ദൈവിക രോഗശാന്തി പ്രാർത്ഥന, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട് 2019 ഫെബ്രുവരി 21 വ്യാഴം മുതൽ 24 ഞായർ വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകർ റവ.ഡോ വി റ്റി എബ്രഹാം, റവ ഡോ. കെ സി ജോൺ, റവ വിൽസൺ ജോസ്, ഡോ കെ മുരളീധർ, റവ.കെ ജെ മാത്യു എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. എ.ജി ക്വയർ ഗാനങ്ങൾ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും

 

 

You might also like
Comments
Loading...