7 EYES ഒരുക്കുന്ന മിഷൻ ചലഞ്ച് & വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത്.

0 1,496

തിരുവനന്തപുരം: കർത്താവിൽ അനുഗ്രഹീത ഗായകനും ഗാന രചയിതാവും, നാഗ്പൂർ മിഷൻ ടീം 7 EYES ന്റെ ഡയറക്ടറും ആയ Bro. R S V നാഗ്പൂർ ഒരുക്കുന്ന മിഷൻ ചലഞ്ച് ആൻഡ് വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ തിരുവനന്തപുരം, പാളയം CSI ക്രൈസ്റ്റ് ചർച്‌ സെന്റിനറി ഹാളിൽ വച്ച് നടത്തപ്പെടുന്നു..

നോർത്ത്‌ ഇന്ത്യ മിഷനറി പ്രവർത്തനങ്ങളെ കുറിച്ചും, മിഷനറി പ്രവർത്തനങ്ങൾക്ക് എങ്ങനെ നമുക്കും പങ്കാളി ആക്കാം എന്നും ഈ പ്രോഗ്രാമിലൂടെ നമുക്കു അടുത്തറിയുവാൻ സാധിക്കും. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ദയവായി കടന്നു വന്ന് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്.  +91 9446938385

Download ShalomBeats Radio 

Android App  | IOS App 

Please like us for more news and articles

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#fff” stream=”show” connections=”show” width=”400″ height=”550″ header=”small” cover_photo=”show” locale=”en_US”]

 

You might also like
Comments
Loading...