മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സഹായം നൽകി

0 1,051

അടൂർ: കേരളത്തിൽ അടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണെറ്റഡ് പെന്തക്കോസ്തു ചർച്ച് ഈൻ ഇന്ത്യയുടെ അഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലെക്ക് സഹായം നൽകി. യു.പി.സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ:മാത്രു ജോൺ ബാഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന് ഒരു ലക്ഷം രൂപ കൈമാറി ഡിസ്ട്രിക്ട് സെക്രട്ടറി റവ: പി ജിജു തിരുവനന്തപുരം, ബ്രദർ :ജെയിംസ് അടൂർ എന്നിവർ പങ്കെടുത്തു.

You might also like
Comments
Loading...