ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ

0 1,544

പേരൂർക്കട: ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ  മെയ് 14  തിങ്കൾ  രാവിലെ 9  മുതൽ വൈകിട്ട് 4  വരെ , തിരുവനന്തപൂരം , പേരൂർക്കട ,ഐ പി സി ഫെയ്ത്ത് സെന്റർ ചുർച്ചിൽ വെച്ച് നടത്തപ്പെടുന്നു.  യേശുക്രിസ്തുവിന്റെ രണ്ടാം വരവും സഭയുടെ ഉൽപ്രാപണവും സംബന്ധിച്ചു ആനുകാലികമായി ഉയർന്നുവരുന്ന ദുരുപദേശങ്ങളുടെ  ഖണ്ഡനവും തിരുവചന അടിസ്ഥാന ഉപദേശവും എന്ന വിഷയത്തിൽ നിന്നുകൊണ്ട്  പാസ്റ്റർ  കെ . കെ  ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും.

കടന്നുവരുന്നവർക്കായി  ഭക്ഷണം ഒരുക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്  :  944785969,9847038083,07561837468, 7907235443

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...