ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കുന്ന ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും

0 846

എടക്കര : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കുന്ന ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും 2019 മെയ് 5 ഞായർ വൈകുന്നേരം 5:30 മുതൽ 8:00 മണി വരെ, എടക്കര ഐ പി സി കാർമ്മേൽ ഹാളിൽ നടക്കും. ഐ സി പി എഫ് ലീഡേഴ്സ്, ഗാന മുഖ്യ പ്രഭാഷങ്ങൾ നടത്തും , ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് ഐ സി പി എഫ് ക്വയർ. കൂടുതൽ വിവരങ്ങൾക്ക്:- സിജോ ജോയ് (ICPF) 9747175765

You might also like
Comments
Loading...