പത്താം ക്ലാസ് വിജയതിളക്കം; മാവേലിക്കര പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായി ശുശ്രുഷകന്റെ മകളും !!

0 1,035

മാവേലിക്കര: കൊഴുവല്ലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ ശ്രുശൂഷകൻ പാസ്റ്റർ റെജിമോൻ സി ജോയിയുടെ മകളും മാവേലിക്കര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ അലോന എൽസ റെജി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി.

You might also like
Comments
Loading...