എസ്.എസ്.എൽ.സി : അലക്സ് ബി ഡാനിയൽ എല്ലാ വിഷയങ്ങൾക്കും A+

0 876

ഞെട്ടികുളം :- ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗവും, മംഗലപ്പിള്ളി ബിജുന്റെയും സീനയുടെയും മൂന്നാമത്തെ മകൻ അലക്സ് ബി ഡാനിയേൽ ഈ വർഷത്തെ എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി ഉന്നതനിലവാരം കൈവരിച്ചു.പഠനത്തിനും ആത്മീയ കാര്യത്തിലും മികവുപുലർത്തുന്ന അലക്സ് ദൈവസഭയുടെ പുത്രികാ സംഘടനയ്ക്ക് എന്നു ഒരു മുതൽക്കൂട്ടാണ്.

You might also like
Comments
Loading...