എസ് എസ് എൽ സി പരീക്ഷയിൽ ജോബിൻ പി ജോയിക്ക് എല്ലാവിഷയത്തിനും A+

0 699

കാനം: WME കാനം സഭാംഗവും പനത്തിങ്കൽ വീട്ടിൽ ജോയ് പി എബ്രഹാം കുഞ്ഞുമോൾ ജോയ് ദമ്പതികളുടെ മകൻ ജോബിൻ പി ജോയ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
കാനം സി.എം.എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ്. സഭയിലെ സൺഡേസ്‌കൂൾ, യൂത്ത് പ്രവർത്തങ്ങളിൽ സജീവ പങ്കാളിയാണ് ജോബിൻ.
സഹോദരൻ ജോമോൻ പി ജോയ്. (2007ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും ജോമോൻ എ പ്ലസ് നേടിയിരുന്നു)

You might also like
Comments
Loading...